കാവുംവട്ടം: മരുതൂർ ചീക്കിലോട്ട് കണ്ടി ഹുസൈൻ (75) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ജമീല, ഷാഹിദ, അശ്റഫ്, നസീമ, മുസ്തഫ, അസീസ്, ജസ്ന, സക്കരിയ. സഹോദരി: ബീവി.