എളേറ്റിൽ: റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനും മഹല്ല് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കത്തറമ്മൽ പാറക്കണ്ടിയിൽ മുഹമ്മദലി ഹാജി (63) നിര്യാതനായി. അപകടത്തെ തുടർന്ന് ദീർഘ കാലമായി ചികിത്സയിലായിരുന്നു. ഭാര്യ: മറിയക്കുട്ടി. മക്കൾ: മൻസൂർ അലി, മുനവ്വിർ അലി, മാഷിദ. മരുമക്കൾ: നൗഫൽ, ഫിർഷാന, ഫെമിന.