വെള്ളിപറമ്പ്: ആറേരണ്ടിൽ ചിറ്റടി ഒല്ലാക്കോട്ട് ജാനകി (93) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: മോഹനൻ, ഷൈലജ, പ്രേമൻ, പ്രസന്ന, സുരേഷ്, ഗണേശൻ, രമേശൻ, ദിനേശൻ, ഉഷ, ഗിരീഷ്.