ചേവായൂർ പാറപ്പുറത്ത് വി. ഫാത്തിമ നിര്യാതയായി. ഭർത്താവ് പരേതനായ പി.വി മുഹമ്മദ് (റിട്ട ഇന്ത്യ പോസ്റ്റ് ). മക്കൾ: പി.വി നഫീസ (ഒളവണ്ണ), പി.വി മുഹമ്മദ് ബഷീർ (റിട്ട എസ്ഡിഇ, ബി.എസ്.എൻ.എൽ), പി.വി ആയിശാബിവി (റിട്ട. ടീച്ചർ ഒളവണ്ണ യു.പി.എസ്), പി.വി ഫസൽ (റിട്ട. എച്ച്.എസ്.എ മർകസ് കാരന്തൂർ) മരുമക്കൾ: പരേതനായ ഇമ്പിച്ചിക്കോയ (പന്നിയങ്കര), കെ.പി സൈനബ (റിട്ട. പി.ഡബ്ലയു.ഡി കോഴിക്കോട്), പി. മുഹമ്മദ് (എൽ.ഐ.സി കോഴിക്കോട്), കെ. സുബൈദ (ടീച്ചർ, ഇസ്ലാഹിയ കോളജ് ചെന്നമംഗല്ലൂർ).