വട്ടപ്പറമ്പ്: ചാലിയം കടുക്ക ബസാറിൽ താമസിച്ചിരുന്ന പരേതനായ കെ.സി. അവറാൻ കുട്ടിയുടെ ഭാര്യ കെ.സി. ആയിശക്കുട്ടി (കുട്ടിമോൾ) നിര്യാതയായി. മക്കൾ: അബ്ദുൽ സലീം, അബ്ദുൽ റഷീദ്, റംല. മരുമക്കൾ: നസ്റീന. എ.വി മണ്ണൂർ, സമീറ വട്ടപ്പറമ്പ്, നജീബ്. സഹോദരങ്ങൾ: നബീസ ബേപ്പൂർ, ഖദീജ ചാലിയം, പരേതരായ മൊയ്തീൻ കോയ, അബ്ദുറഹിമാൻ, ആയിഷാബി