ഫറോക്ക്: കല്ലമ്പാറ പെരിക്കാത്തറ ചിന്ന (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി നായടി. മക്കൾ: തങ്ക, പരേതനായ കൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി, പരേതനായ വേലായുധൻ (ചേളാരി).