ഒളവണ്ണ: കൊടൽ നടക്കാവ് മാമിയിൽ ശ്രീധരൻ (80) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ജിഷ, ഷീജ. മരുമക്കൾ: സുനിൽ കുമാർ, വിനോദ് കുമാർ.