ഓമശ്ശേരി: രായരുകണ്ടി അബ്ദുൽ റസാഖ് (64) നിര്യാതനായി. പരേതരായ ആർ.കെ. മൊയ്ദീൻ കുട്ടി ഹാജിയുടെയും സൈനബ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: ഉമ്മർ, ജബ്ബാർ, ആത്തിക്ക, ആരിഫ. മരുമക്കൾ: മുജീബ് അലിന്തറ, മുനീർ കിഴിശ്ശേരി, ഷഹർബാൻ മലപുറം, ഷബീഹ മുരിങ്ങംപുറായിൽ. സഹോദരങ്ങൾ: പരേതരായ പോക്കർ ഹാജി, അബ്ദുല്ല ഹാജി, കുഞ്ഞിപ്പാത്തുമ്മ, ആർ.കെ. മുഹമ്മദ് ഹാജി (അറഫ ബേക്കറി), അബൂബക്കർ.