താമരശ്ശേരി: കൂടത്തായി അമ്പലക്കുന്നുമ്മൽ അബ്ദുറഹിമാൻ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മജീദ്, മുജീബ്, സഫിയ, സക്കീന. മരുമക്കൾ: മജീദ് നന്മണ്ട, അബൂബക്കർ കാരാടി , ജസീന അരീക്കോട്, ഉമ്മു കുൽസു കൈതപ്പോയിൽ. മയ്യിത്ത് നമസ്കാരം വെള്ളി രാവിലെ 7. 30ന് കൂടത്തായി മസ്ജിദുന്നൂറിൽ.