മുക്കം: കുമാരനെല്ലൂർ നെല്ലിക്കുത്ത് ചാലിൽ കുഞ്ഞി മുഹമ്മദ് ഹാജി (62) നിര്യാതനായി. ദീർഘകാലം തിരുവമ്പാടി എസ്റ്റേറ്റ് ജീവനക്കാരനായിരുന്നു. ഭാര്യ: ആയിശ. മക്കൾ: മുഫ്ഷിറ മറിയം, മുഹ്സിന, മുഹ്താജ്. മരുമക്കൾ: മുഹമ്മദ് ബഷീർ (തെച്യാട്), ബഷീർ (താഴെ തിരുവമ്പാടി), വാജിത (എടവണ്ണപ്പാറ). സഹോദരങ്ങൾ: മൊയ്തീൻകുട്ടി, ആമിന, അലി, ഫാത്തിമ, അബ്ബാസ്, ബഷീർ, സൈതലവി.