കൊയിലാണ്ടി: ചെറിയ മങ്ങാട് ആതിരയിൽ സി.എം. ഗിരീശൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ജയവല്ലി. മക്കൾ: സുനിലേശൻ, മനു (അബൂദബി), വിചിത്രൻ (ഖത്തർ), പ്രവീൺ കുമാർ (ഖത്തർ), നിഷ, ഷൈജു. മരുമക്കൾ: ദേവേശൻ, ഷർമിള (അധ്യാപിക, തിരുവങ്ങൂർ യു.പി സ്കൂൾ), ഷൈജ, രജുല, സുസ്മിത, രൂപ (അധ്യാപിക, തിരുവങ്ങൂർ എച്ച്.എസ്.എസ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക്.