കടമേരി: പരേതനായ ചൂരക്കുളങ്ങര മൊയ്തീന്റെ ഭാര്യ പാത്തു ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: അമ്മത്, മാമി, സൈനബ, കുഞ്ഞബ്ദുല്ല (ബഹ്റൈൻ). മരുമക്കൾ: സാറ മേത്തറോൽ (അരൂർ), റാബിയ (കാർത്തികപ്പള്ളി), അമ്മദ് കടയങ്കോട്ട് (കുറുവന്തേരി), പരേതനായ അമ്മദ്. സഹോദരങ്ങൾ: കവൂര് ഇബ്രാഹിം, ഹലീമ, പരേതരായ കുഞ്ഞമ്മദ്കുട്ടി ഹാജി, മൊയ്തു, കുഞ്ഞബ്ദുല്ല, പോക്കർ, അന്ത്രു, നാരങ്ങോളി ഖദീജ, എടപ്പന ആയിഷ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കടമേരി റഹ്മാനിയ്യ അറബിക് കോളജ് പള്ളിയിൽ.