കുറ്റ്യാടി: നിട്ടൂർ വിലങ്ങോട്ടിൽ മാധവിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ആമ്പാത്ത് നാരായണക്കുറുപ്പ്. മക്കൾ: രാജൻ, ബാലൻ, വത്സൻ, പരേതരായ ബാബു, ഓമന. മരുമക്കൾ: സുധ, ശ്രീജ, ഷൈമ.