വില്യാപ്പള്ളി: മയ്യന്നൂർ നെല്ലിയോടൻ കക്കട്ടിൽ മണോളി ബാബു (63) നിര്യാതനായി. ദീർഘകാലം കല്ലാച്ചി ദ്രോണാചാര്യ കോളജ് അധ്യാപകനായിരുന്നു. ഭാര്യ: സജിത് ഗംഗ (റിട്ട. അധ്യാപിക, ജെ.എൻ.എം ഗവ. ഹയർ സെക്കൻഡറി പുതുപ്പണം). മക്കൾ: സായന്ത് (സിവിൽ എൻജിനീയർ ബ്ലൂ ഗ്രീൻ പ്രൈവറ്റ് കമ്പനി, ബംഗളൂരു), ഭവ്യശ്രീ. സഹോദരങ്ങൾ: സരസ (പുറമേരി), വിജയൻ (റിട്ട .എക്സിക്യൂട്ടീവ് എൻജിനീയർ, എഫ്.സി.ഐ, മലപ്പുറം), സതി (ബേബി), പ്രേമൻ (എൻജിനീയർ, ചെന്നൈ), ശശി, പരേതരായ, ചന്ദ്രൻ, സത്യൻ.