പുതിയപാലം: ചുള്ളിയിൽ പറമ്പിൽ പി.പി. സുഹറാബി (56) നിര്യാതയായി. ഭർത്താവ്: പി. ഹുസൈൻ. മക്കൾ: പി. ഷംഷീറ, പി. ഷാഹിന. സഹോദരങ്ങൾ: ആയിശബി, സുബൈദ, റസിയാബി. മരുമക്കൾ: സേട്ടുമുഹമ്മദ്, കെ. നൗഫൽ.