പാലേരി: കന്നാട്ടി പുനത്തിൽ കുഞ്ഞബ്ദുള്ള (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നൂർജഹാൻ, നൂറുദ്ദീൻ, നാസർ. മരുമക്കൾ: ജമാൽ വടക്യേടത്ത്, ഷംസീന തൊട്ടിൽ പാലം, റജീന പേരാമ്പ്ര. സഹോദരങ്ങൾ: മൊയ്തി, സൂപ്പി, കുഞ്ഞാമി, പരേതരായ അമ്മത്, കുഞ്ഞയിഷ (ചെറുവണ്ണൂർ).