ബദിരൂർ: പരേതനായ പെരൂളി മാധവന്റെ ഭാര്യ കൗസു (84) നിര്യാതയായി. മക്കൾ: പ്രദീപ്, ശ്രീജ, പുഷ്പരാജ് (സി.പി.എം വെസ്റ്റ് ബദിരൂർ ബ്രാഞ്ച് സെക്രട്ടറി), പ്രശാന്ത് കുമാർ (എലൈറ്റ് തൃശ്ശൂർ). മരുമക്കൾ: പരേതനായ ശിവദാസൻ പൂക്കാട്, ബിന്ദു, സുഗീല, പ്രീൻസി. സഹോദരങ്ങൾ: ശ്രീനിവാസൻ, പരേതരായ ഭാസ്കരൻ, ബാലൻ, ശാരദ, ശ്രീമതി. സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.