കണ്ണഞ്ചേരി: മൊതയാർ നിലം പറമ്പിൽ പരേതനായ തട്ടാരത്തിൽ കോയട്ടിയുടെ മകൻ അഷ്റഫ് (56) നിര്യാതനായി. മാതാവ്: ഫാത്വിമ. മക്കൾ: ഹുദ ഫെർബിൻ, മരുമകൻ: ജംഷീർ (കുവൈത്ത്). സഹോദരങ്ങൾ: ഹനീഫ, റസാഖ്, സുബൈദ, ലത്തീഫ്, സക്കീർ, ജുബൈരിയ, റെജുല, സലീം, റിജാസ് (മലബാർ മെഡിക്കൽസ്. പന്നിയങ്കര)