കുന്ദമംഗലം: പന്തീർപാടം പുത്തൻപറമ്പത്ത് ആലി ഹാജി (77) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: അബ്ബാസ്, ബഷീർ, സാജിറ, ഷെറീന, ഹാരിസ്. മരുമക്കൾ: സൈന, ജംഷി, അബ്ദുറഹ്മാൻ കാരന്തൂർ, അമീർ മണ്ണിൽകടവ്.