വടകര: അഴിയൂർ ഹൈസ്കൂൾ ബീച്ച് റോഡിലെ ഷഹീർ മൻസിലിൽ താമസിക്കുന്ന സുബൈദ (69) നിര്യാതയായി. ഭർത്താവ്: പരേതനായ അലി. മക്കൾ: നസീർ, ഷഹീർ, റഹ്മത്ത് (എറണാകുളം), നസീമ, സുനീറ. മരുമക്കൾ: സഫീറ, സൈനബ, സലാം (തലായി), ഇസ്മായിൽ (കല്ലാച്ചി), നൗഫൽ ഷാ.