പയ്യോളി: അയനിക്കാട് കടപ്പുറം പറമ്പിൽ ദിവാകരൻ (62) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ദീപേഷ് (ബഹ്റൈൻ), ദിവ്യ. മരുമക്കൾ: കൃഷ്ണൻ (പള്ളിക്കര), അൽക്ക (പാർക്കോ ഹോസ്പിറ്റൽ). സഹോദരങ്ങൾ: ശശീന്ദ്രൻ, സതീശൻ, പരേതരായ കണ്ണൻ, രമേശൻ. സഞ്ചയനം ശനിയാഴ്ച.