നടുവണ്ണൂർ: ചാക്യാലിൽ താഴെ താമസിക്കും ചുണ്ടോളി പറമ്പത്ത് കുനി ശങ്കരൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി അമ്മ. മകൾ: ശിവദാസൻ (കമ്പനി സെക്രട്ടറി, കോഴിക്കോട്), ഷീന. മരുമക്കൾ: രമ്യ ശിവദാസൻ, അനിൽ കുമാർ. സഹോദരങ്ങൾ: രാംദാസ് (മോഡേൺ ഫർണിച്ചർ, നടുവണ്ണൂർ), പരേതരായ അമ്മാളു അമ്മ, നാരായണി അമ്മ, ലക്ഷ്മി അമ്മ.