പുറക്കാട്ടിരി: കുനിമ്മൽ രാജേഷ് (47) നിര്യാതനായി. പരേതനായ കുനിമ്മൽ വേലായുധന്റെയും രാധയുടെയും മകനാണ്. സഹോദരങ്ങൾ: സുധീഷ്, രതീഷ്. സഞ്ചയനം വ്യാഴാഴ്ച.