കൊടുവള്ളി: കൊടുവള്ളിയിലെ ആദ്യകാല വസ്ത്രവ്യാപാരി സൗത്ത് കൊടുവള്ളി പാറ പുറത്ത് ഇ.ടി. അഹമ്മദ് കുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ജലിൽ, റഷീദ്, റിയാസ്, റംല, ഷാഹിദ, ജസീന, ഷഹനാസ്. മരുമക്കൾ: അഹമ്മദ് കോയ ആരാമ്പ്രം, അഷ്റഫ് പന്നൂർ, ഹിഫ്സു റഹ്മാൻ എളേറ്റിൽ, ഹസീന, ജസ്ന, ജസീല. സഹോദരങ്ങൾ: അബൂബക്കർ കുഞ്ഞി, അബ്ദുൽ കരീം, പരേതനായ അഹമ്മദ് കോയ.