കോഴിക്കോട്: കൃതാക്കന്റകത്ത് പരേതനായ മമ്മദ് കോയയുടെ മകളും കണ്ണാടി പറമ്പത്ത് ഇമ്പിച്ചമ്മുവിന്റെ ഭാര്യയുമായ പി.വി. സൈഫുന്നീസ (55) പന്നിയങ്ങര മേലേരിപ്പാടം റസിഡൻസ് M-15 വസതിയിൽ നിര്യാതയായി. മക്കൾ: അൻവർ (ദമ്മാം), സൗജത്ത്, ജെസ്മ. മരുമക്കൾ: ബി.വി. സിയാദ്, ജുനൈസ് (ദുബൈ), റൈഹാന. സഹോദരങ്ങൾ: പരേതനായ സക്കരിയ്യ, ബദർ, യൂനുസ്, നൗഷിദ, തസ്ലീന, ഫിറോസ, സബാന.