താമരശ്ശേരി: തച്ചംപൊയിൽ വീറുമ്പിൻചാലിൽ എൻ.പി. അബ്ദുറഹിമാൻ (ഇമ്പിച്ചി-59) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: അബീവി, മുഹമ്മദ് റാഫി, മുഹമ്മദ് റാഷിദ്. മരുമക്കൾ: ഷംസീർ അലി, ഫെബിന നസ്റിൻ ഷെറിൻ.