വേളം: ഒളോടിത്താഴ പാറോൽതാഴക്കുനിയിൽ ചാത്തു (98) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ശ്രീധരൻ, അശോകൻ, സാവിത്രി, സതി, സജിനി, ബിജു (കേരള വാട്ടർ അതോറിറ്റി, കുറ്റ്യാടി), പരേതയായ ദേവി. മരുമക്കൾ: എം.പി. കുഞ്ഞിക്കണ്ണൻ (ഐ.എൻ.ടി.യു ബ്ലോക്ക് സെക്രട്ടറി, എ.കെ.ടി.എ ജില്ല സെക്രട്ടറി), ശാന്ത, ബിന്ദു, നാണു (മൊകേരി), ബാലൻ (മുണ്ടക്കുറ്റി), ബാബു (കുരിക്കിലാട്).