കുറ്റിക്കാട്ടൂർ: ഗോശാലിക്കുന്നുമ്മൽ നസീമ (40) നിര്യാതയായി. ഭർത്താവ്: ഹംസ കോയ (വലിയങ്ങാടി). പിതാവ്: പരേതനായ ബീരാൻ കോയ. മാതാവ്: ബിച്ചായിശബി. മക്കൾ: ഫർഹാന, ഫംന, ഫൈഹ. മരുമകൻ: അൻഷാദ്. സഹോദരങ്ങൾ: സക്കീർ, അഷറഫ്, ഷാജി, മുജീബ്, റിയാസ്, സൗദാബി.