വാണിമേൽ: താവോട്ട് മുക്കിലെ നെല്ലിയാങ്കണ്ടി തൊണ്ടിച്ചാലിൽ മമ്മു (95) നിര്യാതനായി. മക്കൾ: കുഞ്ഞബ്ദുല്ല മുസ്ലിയാർ (പ്രധാനാധ്യാപകൻ, നൂറുൽ ഹുദ മദ്റസ, ഭൂമിവാതുക്കൽ), മൂസ മുസ്ലിയാർ (നരിപ്പറ്റ ദാറുൽഖൈർ മദ്റസ), റഫീഖ് ഹിമമി (തൻവീറുസ്വിബ്യാൻ മദ്റസ, വാണിമേൽ), മാമി, ജമീല. മരുമക്കൾ: പോക്കർ, അമ്മദ് നാദാപുരം, ആയിഷ, ഹാജറ, സലീന തൊട്ടിൽപാലം.