മുക്കം: പൊറ്റശ്ശേരി കൈക്കലാട്ട് കുട്ടിഹസ്സൻ (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നൂർജഹാൻ, റഹ്മത്ത്, നൗഫൽ, മഹ്റൂഫ്, ആസിഫ്. മരുമക്കൾ: ഹംസ മക്കരപറമ്പ്, ബഷീർ വെള്ളിപറമ്പ്, ഷമീന ആനയാംകുന്ന്, നാസിയ കൊടിയത്തൂർ, ഇർഫാന വാക്കാലൂർ.