ചാലിയം: കപ്പലങ്ങാടി വലിയാലിന് സമീപം കോതിയിൽ ഉസ്മാൻ കോയ (70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റഫീഖ്, ഷഫീഖ്, ശിഹാബുൽ ഹഖ്, സുഫ്ലത്ത്. മരുമക്കൾ: റാസിഖ്, നൂറുന്നിസ, റിഫാന, ഷബ് ല. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഏഴരക്ക് വാക്കടവ് കോർണിഷ് മസ്ജിദിൽ.