പാറക്കടവ്: കുന്നത്ത് താമസിക്കുന്ന ആനിച്ചീൻറവിട അമ്മത് ഹാജി (80) നിര്യാതനായി. ഭാര്യമാർ: ഐശു, കുഞ്ഞാമി. മക്കൾ: കെൻസ്, ഫായിസ്, ശരീഫ, സാജിത, തൗസിയ, അഖ്സ. മരുമക്കൾ: റഫീഖ്, ഇസ്മായിൽ, ഹാരിസ്, നിസാർ, ശമീന, രജില.