എളേറ്റിൽ: ചളിക്കോട് കുന്നത്ത് താഴാൽ വത്സൻ നായർ (67) നിര്യാതനായി. പിതാവ്: പരേതനായ കുന്നത്ത് കുമാരൻ നായർ. മാതാവ്: സരോജിനി അമ്മ. ഭാര്യ: ഉഷ. മക്കൾ: ഗ്രീഷ്മ (കാനഡ), മനീഷ (കാനഡ). മരുമകൻ: നിധീഷ് (കാനഡ). സഹോദരങ്ങൾ: പരേതനായ പുഷ്പാകരൻ, രാഗിണി, വിലാസിനി, ഭാരതി. സംസ്കാരം ചൊവ്വ മൂന്നിന് വീട്ടുവളപ്പിൽ.