പാലേരി: കന്നാട്ടിയിലെ നടുക്കണ്ടി സുധീഷിന്റെ (ബഹ്റൈൻ) ഭാര്യ ധന്യ (41) നിര്യാതയായി. കിഴക്കന്‍ പേരാമ്പ്ര നടുക്കണ്ടിയില്‍ ഭാസ്കരന് നമ്പ്യാരുടെയും സുജാതയുടെയും മകളാണ്. മക്കള്‍: കിരണ്‍, കീര്‍ത്തന (ഇരുവരും വടക്കുമ്പാട് ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാർഥികള്‍). സഹോദരി: ലിന്യ (വള്ള്യാട്).