വടകര: എളമ്പിലാട് നടുവിലക്കണ്ടി ബിയ്യാത്തു ഹജ്ജുമ്മ (65) നിര്യാതയായി. ഭർത്താവ്: കുഞ്ഞബ്ദുല്ല ഹാജി. മക്കൾ: സമീറ, മൊയ്തു, ജംഷീർ. മരുമക്കൾ: അബ്ദുറസാഖ്, ജസ്ന, അസ്ബിജ. സഹോദരങ്ങൾ: മൂസഹാജി, അബ്ദുറഹിമാൻ, മഹമൂദ്, സുബൈദ പരേതരായ ഇബ്രാഹിം, മൊയ്തു, കുഞ്ഞബ്ദുള്ള.