ചീക്കോന്ന്: എ.കെ.ജി നഗറിലെ തയ്യില്‍ ദേവി (70) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണൻ. മക്കള്‍: ബാബു (ഡ്രൈവര്‍), അജിത, റീജ. മരുമക്കള്‍: പരേതരായ കുഞ്ഞിരാമൻ (പൂത്തറ), ബാബു കക്കട്ടില്‍.