തൃക്കുറ്റിശ്ശേരി: വറ്റത്തൂര് പരേതനായ കൃഷ്ണക്കുറുപ്പിന്റെ മകൾ കാവുതിയൻകണ്ടി ശോഭന (58) നിര്യാതയായി. സഹോദരങ്ങൾ: ശശിധരൻ, അനിരുദ്ധൻ, ഗീത, പുഷ്പൻ (എം.എം.സി മൊടക്കല്ലൂർ), പരേതനായ ശ്രീനിവാസൻ. സഞ്ചയനം വ്യാഴാഴ്ച.