അരീക്കാട്: കുറ്റിക്കാട് പറമ്പ് പരേതനായ നാരായണന്റെ ഭാര്യ പി. സതീദേവി (63) നിര്യാതയായി. മകൻ: സതീഷ് കുമാർ (സെൻട്രൽ ഏജൻസീസ്). മരുമകൾ: സിന്ധു. സഹോദരങ്ങൾ: പരേതരായ ഗോപി, ശശികുമാർ.