കൊയിലാണ്ടി: കൊല്ലം പുതിയപറമ്പത്ത് രാഘവൻ (84) നിര്യാതനായി. കോൺഗ്രസിന്റെ ആദ്യകാല പ്രവർത്തകനും സേവാദൾ ഓർഗനൈസറുമായിരുന്നു. ഭാര്യ: സരോജിനി.
മക്കൾ: സുജിത് കുമാർ, രേഖ. മരുമക്കൾ: സത്യൻ, ബബിത. സഹോദരങ്ങൾ: ദേവി, നാണി. (മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്).