നന്മണ്ട: നടുവിലക്കണ്ടി പാരിജാതം ഗോപാലന്റെ ഭാര്യ ജാനു (81) നിര്യാതയായി. മക്കൾ: തിലകൻ (കെ.ബി.എൻ സ്റ്റോർ ബാലബോധിനി), ശൈലജ, രജനി, സബിത. മരുമക്കൾ: ഷൈജ കുട്ടമ്പൂർ (സ്റ്റാഫ്, മെഡിക്കൽ കോളജ്), വേലായുധൻ (കരുമല), ശിവൻ (കന്നൂർ), സുരേഷ് കുമാർ (കുറ്റിക്കാട്ടൂർ).
സഹോദരങ്ങൾ: ബാലൻ (എകരൂൽ), പരേതരായ ശാരദ, പത്മിനി, ചന്ദ്രൻ.