ഉള്ള്യേരി: ആദ്യകാല ജനസംഘം പ്രവർത്തകനായിരുന്ന ചീർക്കോളി നാരായണൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ കടുവാങ്കണ്ടി ദേവി അമ്മ. മക്കൾ: സുരേന്ദ്രൻ, കാഞ്ചന, രാധാകൃഷ്ണൻ. മരുമകൻ: സുകുമാരൻ ഞേറചാലിൽ. സഹോദരങ്ങൾ: രാഘവൻ നായർ, കൃഷ്ണൻ നായർ, അപ്പുണ്ണി നായർ, കരുണാകരൻ നായർ, ശ്രീദേവി അമ്മ, കല്യാണിയമ്മ. സഞ്ചയനം വ്യാഴാഴ്ച.