ചേളന്നൂർ: ചേളന്നൂർ പഞ്ചായത്ത് 12ാം വാർഡ് കോൺഗ്രസ് സെക്രട്ടറിയായിരുന്ന താഴേക്കണ്ടിയിൽ കോയ (64) നിര്യാതനായി. ഭാര്യ: പി. റംല. മക്കൾ: അഖീല, ജൽവി മുഹമ്മദ് (വിയന്ന ടെക്സ്, എസ്.എം. സ്ട്രീറ്റ്), റംസി ഹുസൈൻ (ആർക്കിടെക്റ്റ്). മരുമക്കൾ: എം.കെ. നഹാസ് (ഖത്തർ), ടി. സ്വാലിഹ (പറമ്പിൽ ബസാർ) . സഹോദരങ്ങൾ: ഫാത്തിമ, ആമിന, സൈനബ, ആലി, ആയിശബി, സുബൈദ, പരേതരായ കുഞ്ഞിപ്പാത്തു, ഇമ്പിച്ചിക്കോയ.