നാദാപുരം: കാലികൊളുമ്പിലെ വെള്ളാണിച്ചാലിൽ കല്യാണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: നാണു, കുമാരൻ, രാധ, അനിത, വി.സി. സുരേന്ദ്രൻ (വളയം ഗ്രാമപഞ്ചായത്ത്), രാമചന്ദ്രൻ. മരുമക്കൾ: ലീല, വസന്ത, കെ.പി. അശോകൻ, രഘു, സുജിന, അമൃത, പരേതയായ ജാനു.