പയ്യോളി: തുറയൂർ തോലേരി ചൂരക്കാട്ട് കുനി കൊറുമ്പൻ (82) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: സരസ, അശോകൻ, പരേതയായ ജാനകി. മരുമക്കൾ: ബാലൻ (അയനിക്കാട്), ബീന.