പുനൂർ: വടക്കോത്ത് കുഞ്ഞാദുകോയ (65) നിര്യാതനായി. കോഴിക്കോട് വെള്ളയിൽ സ്വദേശിയാണ്. ഭാര്യ: പി.ടി. ലൈല. മക്കൾ: ലുബ്ന, ലാഷിമ, സഹ്റ, ഇസ്മായിൽ. മരുമക്കൾ: ഖമറുദ്ദീൻ (മാനിപുരം), മുഫീദ് (തിരുവള്ളൂർ), അൻവർ സാദിഖ് (എസ്റ്റേറ്റ് മുക്ക്). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് എസ്റ്റേറ്റ് മുക്ക് ചെമ്പോച്ചിറ ജുമാമസ്ജിദിൽ.