ഉള്ള്യേരി: ചീർക്കോളി നാരായണൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ ദേവിയമ്മ. മക്കൾ: സുരേന്ദ്രൻ, കാഞ്ചന, രാധാകൃഷ്ണൻ. മരുമകൻ: സുകുമാരൻ ഞേറച്ചാലിൽ. സഹോദരങ്ങൾ: രാഘവൻ നായർ, ശ്രീദേവിയമ്മ, കൃഷ്ണൻ നായർ, കല്യാണി അമ്മ, അപ്പുണ്ണി നായർ, കരുണാകരൻ നായർ. സഞ്ചയനം വ്യാഴാഴ്ച.