വെസ്റ്റ് ഹിൽ: കനകാലയ ബാങ്ക് ലക്ഷ്മി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടിക്കുട്ടി. മക്കൾ: രാമചന്ദ്രൻ, രാമകൃഷ്ണൻ, ലത, പരേതരായ പ്രേമൻ, ചന്ദ്രി, ശാന്ത. മരുമക്കൾ: വിജയലക്ഷ്മി, പുഷ്പ, പരേതയായ സുനില, കേലാട്ട് വേണു, ദാമോദരൻ, ബാലചന്ദ്രൻ.സഞ്ചയനം തിങ്കളാഴ്ച.