കണ്ണാടിപ്പൊയില്‍: പുതിയകാവ് മുക്ക് തച്ചോറക്കല്‍ ചന്ദ്രന് നായർ (67) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കള്‍: അതുല്‍, ജിതുല്‍. മരുമകള്‍: അനുശ്രീ. സഹോദരങ്ങള്‍: ശശീന്ദ്രന്, വേണു (വിമുക്ത ഭടന്), വനജ, പരേതനായ വിജയന്. സഞ്ചയനം വ്യാഴം.