പയ്യോളി: കിഴൂർ കുരുമ്പേലത്ത് അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: ഷംന, ഷെൽന, ആദിഷ്. മരുമക്കൾ: ആദിഷ് (പയ്യോളി), ബിൻഷിർ (മുക്കം), ആമിർ (കോഴിക്കോട്). സഹോദരങ്ങൾ: മൂസ, നൗഷാദ്, സുബൈദ, സുരയ്യ, പരേതനായ അമ്മദ് മാസ്റ്റർ.