പെരുമണ്ണ: മേലേ മുണ്ടോട്ട് താമസിക്കും മൂർക്കനാട് മംഗലശ്ശേരി അഹമ്മദ് (87) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹസ്സൻ (ദുബൈ), മുസ്തഫ, ആയിഷാബി. മരുമക്കൾ: അബ്ദുറഹ്മാൻ അറപ്പുഴ, സുലൈഖ കല്ലേരി, ഷഹർബാൻ പെരുമണ്ണ. മയ്യിത്ത് നിസ്കാരം ഞായറാഴ്ച രാവിലെ 7.30ന് പെരുമണ്ണ ടൗൺ സുന്നി ജുമാ മസ്ജിദിലും 8.30ന് മൂർക്കനാട് ജുമാ മസ്ജിദിലും.